വില്ല്യാപ്പള്ളി തയ്യുള്ളതില്‍ ജുമഅത്ത് പള്ളി ഖത്തര്‍ കമ്മറ്റി ഭാരവാഹികള്‍

Web Desk
1 Min Read

ദോഹ: വില്യാപ്പള്ളി തയ്യുള്ളതില്‍ ജുമഅത്ത് പള്ളി ഖത്തര്‍ കമ്മറ്റി ജനറല്‍ ബോഡിയോഗം 2023- 2025 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തു.

city exchange

യോഗം പി വി എ നാസര്‍ ഉദ്ഘാടനം ചെയ്തു. കോറോത്ത് ശാദുലി പ്രാര്‍ഥന നടത്തി. എം ടി ഫൈസല്‍ അധ്യക്ഷത വഹിച്ചു. സഹദ് ടി ടി, സഈദ് കെ പി, മുനീര്‍ ്ടി ടി എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികളായി എം ടി ഫൈസല്‍ (പ്രസി), മൂസ്സ സി എം, ഇബ്രാഹിം എം ടി, റഊഫ് ഹാജി എം (വൈസ് പ്രസി), സാദത്ത് മലയില്‍ (ജന സെക്ര), കരീം കെ പി, അസീസ് എം, മുനീര്‍ ടി ടി (സെക്ര), സയീദ് കെ പി (ട്രഷ) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

- Advertisement -
Ad image

കക്കുളങ്ങര ഇബ്രാഹിം ഉപദേശക സമിതി ചെയര്‍മാന്‍, സഹദ് ടി ടി, ആഷിഖ് കെ പി, ഫിജാസ് എം, ഹാരിസ് ടി, ഫൈസല്‍ എം എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളുമായി തെരഞ്ഞെടുക്കപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!