ഐ എസ് ഡിയില്‍ ലോകപരിസ്ഥിതി ദിനം

Web Desk
1 Min Read

പയ്യന്നൂര്‍: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഐ എസ് ഡി ഇന്റര്‍നാഷണല്‍ സെക്കണ്ടറി സ്‌കൂളില്‍ വൃക്ഷത്തെ നട്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു. സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ ടി പി സുരേഷ് പൊതുവാള്‍, സി ഇ ഒ കെ പി മുഹമ്മദ് സഅദ്, ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍ വിദ്യാര്‍ഥികളില്‍ നിന്നും വൃക്ഷത്തൈ സ്വീകരിച്ചു.

city exchange

ചടങ്ങില്‍ വൈസ് പ്രിന്‍സിപ്പല്‍ കെ പി ദിവ്യ, ജയലളിത ടീച്ചര്‍, പി വി ഭാസ്‌കരന്‍ മാസ്റ്റര്‍, ദീപ ടീച്ചര്‍, ശരണ്യ ടീച്ചര്‍,
രാമചന്ദ്രന്‍ തുടങ്ങിയവരും സഹരിയാര്‍, സാന്നിധ്യ, ഫാത്തിമത്ത് മിസ്‌ന, ഫാത്തിമ അമാനി അഷ്‌റഫ്, ഫാഹിമ, ഹാജറ, ഷാസി ഷെരീഫ്, ലബീബ ഉബൈദ് എന്നീ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!