ലോക വദനാരോഗ്യ ദിനം സെമിനാര്‍

Web Desk
1 Min Read

ആലുവ: ആലുവ ജില്ലാ ആശുപത്രിയുടെ നേതൃത്വത്തില്‍ ലോക വദനാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോണ്‍വെന്റ്് ഹൈസ്‌ക്കൂളില്‍ സെമിനാറും ദന്താരോഗ്യ സംരക്ഷണ ബോധവല്‍ക്കരണ പ്രദര്‍ശനവും നടത്തി.

city exchange

നഗരസഭ ചെയര്‍മാന്‍ എം ഒ ജോണ്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യം സ്ഥിരം സമിതി അധ്യക്ഷന്‍ എം പി സൈമണ്‍ അധ്യക്ഷത വഹിച്ചു. ഡോ. ഗീത നായര്‍ മുഖ്യ പ്രഭാഷണം നടത്തി.

ഹോളി ഗോസ്റ്റ് കോണ്‍വന്റ് ഹൈസ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മേരി ഹെലന്‍ ഐ ജെ, രഞ്ജു ടി എസ്, രശ്മി വി ആര്‍, ശ്രീജ പി സി എന്നിവര്‍ പ്രസംഗിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ് സ്വാഗതവും പോള്‍ റികാന്ത് നന്ദിയും പറഞ്ഞു. ഡോ. മഹേഷ് മോഹന്‍, ഡോ. ജോ തളിയത്ത്, ഡോ. അഞ്ജു എന്‍ എസ്, ഡോ. രമ്യ അഗസ്റ്റിന്‍ എന്നിവര്‍ എക്‌സിബിഷന് നേതൃത്വം നല്‍കി. ക്വിസ് മത്സരത്തില്‍ പങ്കെടുത്ത് വിജയികളായവര്‍ക്ക് സമ്മാനദാനം നിര്‍വ്വഹിച്ചു.

- Advertisement -
Ad image

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!