എടവണ്ണ സ്വദേശിയായ യുവാവ് ഖത്തറില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: മലപ്പുറം ഏറനാട് മണ്ഡലത്തിലെ എടവണ്ണ പത്തപ്പിരിയം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ നിര്യാതനായി. കുറുവന്‍ പുലത്ത് ആസാദിന്റെ മകന്‍ കെ പി ഹാഷിഫ് (32) ആണ് മദീന ഖലീഫയില്‍ താമസസ്ഥലത്തു മരിച്ചത്.

city exchange

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ട്‌പോകുമെന്ന് കെ എം സി സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!