കേന്ദ്രം ചെയ്യുന്നത് ന്യൂനപക്ഷങ്ങളോട് അങ്ങേയറ്റത്തെ അനീതി: പാണക്കാട് അബ്ബാസലി തങ്ങള്‍

Web Desk
0 Min Read

ദോഹ: വഖഫ് നിയമവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുസ്‌ലിം ലീഗ് പ്രതിഷേധം ശക്തമാക്കുന്നതിനോടൊപ്പം നീതിക്കായി കോടതിയെ സമീപിക്കുമെന്നും മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി തങ്ങള്‍ പറഞ്ഞു. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ പാണക്കാട് അബ്ബാസലി തങ്ങള്‍ ആഗോളവാര്‍ത്തയോട് സംസാരിക്കുകയായിരുന്നു.

city exchange

ന്യൂനപക്ഷങ്ങളോട് അങ്ങേയറ്റത്തെ അനീതിയാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അവകാശങ്ങള്‍ ഓരോന്നായി എടുത്തു കളയാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!