ചുണ്ടിനു മുകളില്‍ മീശ വെക്കാന്‍ പോലും നിങ്ങളുടെ മുത്തച്ഛന്‍മാര്‍ക്ക് ജാതിയുടെ പേരില്‍ അനുവാദമുണ്ടായിരുന്നില്ല: വിനയന്‍

Web Desk
1 Min Read

കോഴിക്കോട്: ചുണ്ടിനുമുകളില്‍ മീശ വെക്കുവാന്‍ പോലും നിങ്ങളുടെ മുത്തച്ഛന്മാര്‍ക്ക് ജാതിയുടെ പേരില്‍ അനുവാദമില്ലാത്ത നാടായിരുന്നു കേരളമെന്ന് പുതുതലമുറ തിരിച്ചറിയണമെന്ന് സംവിധായകന്‍ വിനയന്‍ പറഞ്ഞു.
വിനയന്റെ പുതിയ സിനിമ പത്തൊമ്പതാം നൂറ്റാണ്ടിനെ ആസ്പദമാക്കി കെ എല്‍ എഫില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

ഈഴവര്‍ തൊട്ട് താഴേക്കുള്ളവര്‍ക്ക് കഥകളി കാണുവാന്‍ പോലും അനുമതി ഇല്ലായിരുന്നു. ഇത്തരം ചരിത്ര കാര്യങ്ങള്‍ പുറം ലോകത്തെ അറിയിക്കുവാനാണ് പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമയിലൂടെ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഒരു വശത്ത് അധ:സ്ഥിതര്‍ക്ക് വേണ്ടി കേഴുകയും മറുവശത്ത് സര്‍ക്കാരിന്റെ സ്തുതിപാഠകരാകുകയും ചെയ്യുന്ന സാമുദായിക നേതാക്കളാണ് ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു. എന്‍ ഇ സുധീര്‍ മോഡറേറ്ററായിരുന്നു.

- Advertisement -
Ad image

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!