ഗാന്ധിജിയുടെ രാജ്യത്ത് ഗോഡ്‌സെ ആരാധകരുടെ അറസ്‌റ്റെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്

Web Desk
0 Min Read

ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ ജനാധിപത്യ രാജ്യത്ത് ഗോഡ്സെയുടെ ആരാധകര്‍ പ്രിയങ്ക ഗാന്ധിയെ അറസ്റ്റുചെയ്തുവെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസിന്റെ ട്വീറ്റ്.

city exchange

ബി ജെ പിയില്‍ നിന്ന് എന്താണോ പ്രതീക്ഷിച്ചത് അത് തന്നെ സംഭവിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് പോരാട്ടത്തിന്റെ തുടക്കം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!