ചിലമ്പിള്ളി ബ്രാഞ്ച് കനാല്‍ അറ്റകുറ്റപ്പണികള്‍ക്ക് 17.50 ലക്ഷം

Web Desk
0 Min Read

കാലടി: ശ്രീമൂലനഗരം പഞ്ചായത്തിലെ കാഞ്ഞൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ സ്‌കീമിലെ ചിലമ്പിള്ളി ബ്രാഞ്ച് കനാലിന്റെ അറ്റകുറ്റപ്പണികള്‍ക്കായി 17.50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കനാലിന്റെ അറ്റകുറ്റപണികള്‍ ആരംഭിക്കുമെന്നും എം എല്‍ എ പറഞ്ഞു.

city exchange
Share This Article
Leave a Comment
error: Content is protected !!