

രാമന്തളി: രാമന്തളി 17 ശുഹദാ മഖാം ഉറൂസ് ഫിബ്രവരി 20 മുതല്‍ 26 വരെനടക്കും. ഇതിനായി സയ്യിദ് പൂകുഞ്ഞി തങ്ങള്‍ (ചെയര്‍), യു അബ്ദുല്‍ റഹിമാന്‍, പി എം ലത്തീഫ് (വൈസ് ചെയര്‍), പി കെ ഷബീര്‍ (ജന കണ്‍), എസ് മുഹമ്മദ് ഹാജി, പി പി മുഹമ്മദലി ഹാജി (കണ്‍), കൊവ്വപുറം സിദ്ധീക്ക് (ട്രഷ), സബ് കമ്മിറ്റി കണ്‍വീനര്‍മാരായി ചിറയില്‍ അഷ്‌റഫ്, ഒ എ സലാം, കോച്ചന്‍ അബ്ദുളള (ഭക്ഷണം), ഫസീല്‍ പി കെ, റഫീക്ക് സി എം, നസീര്‍ എം (പബ്ലിസിറ്റി), എ കെ റൗഫ്, ഷാനിദ് പി എസ് (സ്റ്റേജ് ആന്റ് ഡക്കറേഷന്‍), എം കെ അലി ഹാജി, സി എ ഇസ്മായില്‍ (മഖാം പരിപാലനം), നബീല്‍ പി പി (വളണ്ടിയര്‍) എന്നിവരടങ്ങുന്ന 101 അംഗ സംഘാടക സമിതിയും രൂപീകരിച്ചു.

പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉറൂസ് ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളിലായി ഡോ. ടി കെ ഹനീഫ്, ഹാരിസ് ഫൈസി നാടുകല്‍, അന്‍വര്‍ മുഹിയുദ്ധീന്‍ ഹുദവി ആലുവ, മുഹമ്മദ് ഹനീഫ് നിസാമി, അബൂബക്കര്‍ സിദ്ധീക്ക് അസ്ഹരി കാസര്‍ക്കോഡ്, ഇസ്മായില്‍ ഫൈസി വണ്ണപുറം തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. സമാപന ദിവസം പാണക്കാട് സയ്യിദ് അബ്ദുല്‍ നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പ്രാര്‍ഥനക്ക് നേത്യത്വം നല്‍കും.
