മൂന്നാമത് കത്താറ രാജ്യാന്തര അറേബ്യന്‍ ഹോഴ്‌സ് ഫെസ്റ്റിവലിന് നാളെ തുടക്കം

Web Desk
1 Min Read

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ രക്ഷാകര്‍തൃത്വത്തില്‍ കത്താറ രാജ്യാന്തര അറേബ്യന്‍ ഹോഴ്‌സ് ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പിന് നാളെ കത്താറ ബീച്ചില്‍ തുടക്കമാകും.

city exchange

കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍, കത്താറ, ഖത്തര്‍ ഇക്വസ്ട്രിയന്‍ ഫെഡറേഷന്‍, റേസിംഗ് ക്ലബ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രാജ്യാന്തര അറേബ്യന്‍ ഹോഴ്‌സ് ഫെസ്റ്റിവല്‍ ഫെബ്രുവരി 11 വരെ അരങ്ങേറും. ഫെസ്റ്റിവലില്‍ 18 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

- Advertisement -
Ad image

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!