മരവന്‍ ഖാദര്‍ ഖത്തറില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: മരവന്‍ ഖാദര്‍ ഖത്തറില്‍ നിര്യാതനായി. ഖത്തര്‍ കെ എം സി സി നേതാവ് അബ്ദുല്‍ നാസര്‍ നാച്ചി, കേരളാ ഇസ്ലാമിക് സെന്റര്‍ നേതാവ് ഇഖ്ബാല്‍ എന്നിവരുടെ അമ്മാവനാണ്.

city exchange

ഇന്ന് രാത്രി ഇശാ നമസ്‌ക്കാരത്തിന് ശേഷം അബു ഹമൂര്‍ പള്ളിയില്‍ മയ്യത്ത് നമസ്‌ക്കാരം നടക്കും. ഖത്തറില്‍ തന്നെ ഖബറടക്കം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!