മന്ത്രി പി കെ ബഷീറിനും ഹാരിസ് ബീരാന്‍ എം പിക്കും കെ ബി എഫ് സ്വീകരണം നല്‍കി

Web Desk
0 Min Read

ദോഹ: കേരള പൊതുമരാമത്ത് മന്ത്രി പി കെ ബഷീര്‍ രാജ്യസഭാ അംഗം ഹാരിസ് ബീരാന്‍ എന്നിവര്‍ക്ക് കേരള ബിസിനസ് ഫോറം സ്വീകരണം നല്‍കി.

city exchange

ഖത്തറിലെ മലയാളി വ്യവസായികളും പ്രവാസി പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.

മുഹമ്മദ് ഷഹീന്‍ ഷാഫി അധ്യക്ഷത വഹിച്ചു. ശിഹാബ് ഷരീഫ്, ഷെജി വലിയകത്ത് എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!