പൊലീസ് നടപടി പ്രതിഷേധാര്‍ഹമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ

Web Desk
0 Min Read

ആലുവ: നീതിക്ക് വേണ്ടി പോരാട്ടം നടത്തിയ രാഷ്ട്രീയ നേതാക്കളെ പിടികിട്ടാപ്പുള്ളികളെ പോലെ അസമയത്ത് വന്ന് അറസ്റ്റ് ചെയ്ത പോലീസിന്റെ നടപടി പ്രതിഷേധാര്‍ഹമാണ് അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു. ഇത്തരം അറസ്റ്റ്‌കൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോവീര്യത്തെയോ സമര പോരാട്ടങ്ങളെയോ തകര്‍ക്കാന്‍ സാധിക്കില്ലെന്നും എം എല്‍ എ ചൂണ്ടിക്കാട്ടി.

city exchange
Share This Article
Leave a Comment
error: Content is protected !!