കുവൈത്തില്‍ കുട്ടികളുടെ വാക്‌സിനേഷന്‍ ഫെബ്രുവരിയില്‍

Web Desk
0 Min Read

കുവൈത്ത് സിറ്റി: കുവൈത്തില്‍ അഞ്ച് വയസിന് മുകളിലുള്ളവരുടെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഫെബ്രുവരിയില്‍ തുടങ്ങും. ജനുവരി അവസാനത്തോടെ വാക്സിന്‍ ഇറക്കുമതി ചെയ്യാനും പരിശോധന നടപടികള്‍ പൂര്‍ത്തിയാക്കി ഫെബ്രുവരി ആദ്യവാരം മുതല്‍ വിതരണം നടത്താനുമാണ് ആരോഗ്യമന്ത്രാലയത്തിന്റെ പദ്ധതി.അഞ്ചു വയസിനു മുകളിലുള്ള കുട്ടികളുടെ വാക്സിനേഷന്‍ രജിസ്ട്രേഷന്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഫൈസര്‍ വാക്സിന്‍ നല്‍കുന്നതിനാണ് എഫ് ഡി എ അനുമതി നല്‍കിയത്. മുതിര്‍ന്നവര്‍ക്ക് നല്‍കുന്നതിന്റെ മൂന്നിലൊന്ന് ഡോസിലാണ് കുട്ടികള്‍ക്ക് നല്‍കുക.

city exchange
Share This Article
Leave a Comment
error: Content is protected !!