മലയാളി യുവാവ് റാസല്‍ഖൈമയില്‍ നിര്യാതനായി

Web Desk
0 Min Read

ദുബൈ

city exchange

: മലയാളി യുവാവ് യുഎഇയിലെ റാസല്‍ഖൈമയില്‍ നിര്യാതനായി. കാസര്‍കോട് നീലേശ്വരം കണിച്ചിറ സ്വദേശി ശാഹിദ്(23)ആണ് മരിച്ചത്. ഒരു വര്‍ഷമായി റാസല്‍ഖൈമയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു. പിതാവ്: റസാഖ്, മാതാവ്: താഹിറ. സഹോദരങ്ങള്‍: ഷഫീഖ്(ദുബൈ), ഷമീല്‍, ഷബീര്‍, ഷംസാദ്.

Share This Article
Leave a Comment
error: Content is protected !!