കെ കരുണാകരന്‍- പി ടി തോമസ് അനുസ്മരണം ഇന്ന്

Web Desk
0 Min Read

ദോഹ: ഇന്‍കാസ് തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ 11-ാമത് കെ കരുണാകരന്‍ അനുസ്മരണ സമ്മേളവും ഇന്‍കാസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ അഡ്വ. പി ടി തോമസ് അനുസ്മരണവും വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് അല്‍ അറബി സ്‌റ്റേഡിയത്തിന് സമീപത്തെ മോഡേണ്‍ ആര്‍ട്ട് സെന്ററില്‍ നടക്കും.

city exchange

അഡ്വ. പി ടി തോമസ് അനുസ്മരണത്തോടെയാണ് ലീഡര്‍ അനുസ്മരണം നടക്കുകയെന്ന് ഇന്‍കാസ് തൃശൂര്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റ് കമാല്‍ കല്ലാതയില്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!