സൈനുല്‍ ആബിദീന്‍ ഹസ്റത് നിര്യാതനായി

Web Desk
0 Min Read

വെല്ലൂര്‍: ദക്ഷിണേന്ത്യയിലെ പ്രമുഖ ഇസ്ലാമിക സര്‍വകലാശാലയായ വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്ത് പ്രിന്‍സിപ്പലും നിരവധി പണ്ഡിതരുടെ ഗുരുവര്യനുമായ
ശൈ്ഖുത്തഫ്‌സീര്‍ അല്ലാമാ പി.എസ്.പി.സൈനുല്‍ ആബിദീന്‍ ഹസ്റത് നിര്യാതനായി.

city exchange

അറബി ഉറുദു പേര്‍ഷ്യന്‍ തമിഴ് ഭാഷകളില്‍ പ്രാവീണ്യവും ഇസ്ലാമിക വിജ്ഞാനീയങ്ങളില്‍ അഗാധ പാണ്ഡിത്യവും ഉണ്ടായിരുന്ന അദ്ദേഹം ദക്ഷിണേന്ത്യയിലെ മുന്‍ നിര ഇസ്ലാമിക പണ്ഡിതരില്‍ പ്രമുഖസ്ഥാനം അലങ്കരിച്ചിരുന്നു.

Share This Article
Leave a Comment
error: Content is protected !!