70 ടണ്‍ ഭക്ഷ്യവസ്തുക്കളുമായി ഖത്തരി വിമാനം ബെയ്‌റൂത്തിലെത്തി

Web Desk
0 Min Read

ദോഹ: ലെബാനാനിലേക്കുള്ള 70 ടണ്‍ ഭക്ഷ്യവസ്തുക്കളുമായി ബെയ്‌റൂത്ത് റാഫിക്ക് ഹരിരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഖത്തര്‍ ആംഡ് ഫോഴസ് അമിരി എയര്‍ഫോഴ്‌സ് വിമാനം എത്തിച്ചേര്‍ന്നു. ലബനീസ് ആര്‍മിക്കുള്ള ഭക്ഷ്യവസ്തുക്കളാണ് ഇവ.
കഴിഞ്ഞ ജൂലൈ മാസത്തില്‍ ലെബനീസ് ആര്‍മിക്ക് പ്രതിമാസം 70 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ ഒരു വര്‍ഷത്തേക്ക് എത്തിക്കുമെന്ന് ഖത്തര്‍ പ്രഖ്യാപിച്ചിരുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!