

തലശ്ശേരി: അഹമ്മദാബാദിലെ ആദ്യകാല വ്യാപാരിയായിരുന്ന ചൊക്ലി പനോളി കയ്യാലകണ്ടി അബ്ദുല്‍ ഖാദര്‍ ഹാജി നിര്യാതനായി. ഭാര്യ: പരേതായ കുഞ്ഞിപറമ്പത്ത് ബീച്ചു. മക്കള്‍: താഹിറ, നാസര്‍, റഷീദ, റഹ്മത്ത്, സൈഫുന്നിസ, ഹഫ്സത്ത്. മരുമക്കള്‍: യൂസഫ്, പരേതനായ അസീസ്, ഹാഷിം, മുഹമ്മദ്, സിറാജ്, മന്‍സൂറ.
മുസ്ലിം ലീഗ് നേതാവായിരുന്ന പി കെ ഉമ്മര്ഖാന് ജ്യേഷ്ഠ സഹോദരനാണ്.
ഖബറടക്കം ഇന്ന് രാത്രി ഒന്‍പത് മണിക്ക് പാറാല്‍ പള്ളിയില്‍.

