ഷുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു

Web Desk
1 Min Read

ആലുവ: രക്തസാക്ഷി ഷുഹൈബിന്റെ അനുസ്മരണം ആലുവ കോണ്‍ഗ്രസ് ഹൗസില്‍ സംഘടിപ്പിച്ചു. ആലുവ എം എല്‍ എ അന്‍വര്‍ സാദത്ത് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ആലുവ മുന്‍ നഗരസഭ അധ്യക്ഷന്‍ എം ഒ ജോണ്‍ അനുസ്മരണ പ്രഭാഷണം നടത്തി.

city exchange

യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് പി എച്ച് അസ്ലം അധ്യക്ഷത വഹിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറിമാരായ പി ബി സുനീര്‍, തോപ്പില്‍ അബു, ഉണ്ണികൃഷ്ണന്‍, യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തറ, എം കെ ലത്തീഫ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ എം എ മുജീബ്, കെ എന്‍ കൃഷ്ണകുമാര്‍, തായിക്കാട്ടുകര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ജമാല്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഷീദ്, സിദ്ദീഖ് മീന്ത്രക്കല്‍, എം എസ് സനു, കെ എസ് യു ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് നിസാം, കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി മിവാ ജോളി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ജിനാസ് ജബ്ബാര്‍, സിറാജുദ്ദീന്‍ ഹക്കീം, അസര്‍ മല്ലിശ്ശേരി, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിമാരായ ഷഫീഖ് എടത്തല, ജസ്റ്റിന്‍ ജോണ്‍, എം എ താഹിര്‍, ഇജാസ് മുഹമ്മദ്, നിജാസ്, രഞ്ജു ദേവസി, നാസിഫ്, നന്ദു ഷാജി, ആല്‍ഫിന്‍ രാജന്‍, സഞ്ജു, അമീര്‍ ഷാ, ഷാരുഖ്, വിനീത്, ഫഹദ്, അനൂജ് എം ജമാല്‍, അനൂപ് അഗസ്റ്റിന്‍, ബേസില്‍ ജോജി, ജെസ് പുതുശ്ശേരി, വിജീഷ്, കെ എസ് യു ജില്ലാ സെക്രട്ടറി വഹാബ്, ബെന്‍സണ്‍
തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!