ഡോ. അബ്ദുറഹ്മാന് അത്തഹിയ കൈമാറി

Web Desk
0 Min Read

ദോഹ: ആഗോളവാര്‍ത്ത അത്തഹിയ 2025 ഗ്രൂപ്പ് ടെന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുറഹ്മാന് കൈമാറി. അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ആഗോളവാര്‍ത്ത മാര്‍ക്കറ്റിംഗ് ഹെഡ് നൗഷാദ് അതിരുമട പങ്കെടുത്തു.

city exchange

Share This Article
Leave a Comment
error: Content is protected !!