മുഖ്യമന്ത്രി പ്രവാസി സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി

Web Desk
1 Min Read

തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ രംഗം നേരിടുന്ന വെല്ലുവിളികളും അവ പരിഹരിക്കാന്‍ കൈക്കൊള്ളേണ്ട നടപടികളും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമുഖ പ്രവാസി സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസുഫലി, ഡോ. പി എ ഇബ്രാഹിം ഹാജി, സജിമോന്‍ ആന്റണി, സോമന്‍ ബേബി, കുര്യന്‍ പ്രക്കാനം, ജോണി കുരുവിള, സിബി ഗോപാലകൃഷ്ണന്‍, പുത്തൂര്‍ റഹ്മാന്‍, അനിയന്‍ ജോര്‍ജ്ജ്, കെ പി എം സാദിഖ് വാഴക്കാട്, ജേക്കബ്, മുഹമ്മദ് റാഫി, യു എ നസീര്‍, ജാബിര്‍ മാളിയേക്കല്‍, പോള്‍ കറുകപ്പള്ളില്‍, അനില്‍ രാജ്, ബാബു പണിക്കര്‍, സജി തോമസ് മാത്യു, ശരീഫ് കാരശ്ശേരി, മുസ്തഫ, എം എം നഈം എന്നിവര്‍ പങ്കെടുത്തു.

city exchange
Share This Article
Leave a Comment
error: Content is protected !!