റിയാദ്- കരിപ്പൂര്‍- റിയാദ് ഫ്‌ളൈ നാസിന് ചൊവ്വാഴ്ച തുടക്കം

Web Desk
0 Min Read

റിയാദ്: റിയാദില്‍ നിന്നും കരിപ്പൂരിലേക്കും തിരിച്ചുമുള്ള ഫ്‌ളൈ നാസ് വിമാന സര്‍വീസിന് ചൊവ്വാഴ്ച തുടക്കം. ചൊവ്വാഴ്ചയ്ക്കു പുറമേ വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് ഫ്‌ളൈ നാസ് റിയാദ്- കരിപ്പൂര്‍- റിയാദ് സര്‍വീസ് നടത്തുക.

city exchange

രാവിലെ ഏഴരയ്ക്ക് കരിപ്പൂരിലെത്തുന്ന വിമാനം എട്ടരയോടെയാണ് റിയാദിലേക്ക് മടങ്ങുക. നേരത്തെ ജനുവരി 11ന് ആരംഭിക്കാന്‍ പദ്ധതിയിട്ട ഷെഡ്യൂളാണ് ഫെബ്രുവരിയിലേക്ക് മാറിയത്.

Share This Article
Leave a Comment
error: Content is protected !!