ലേക്‌ഷോര്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ അപകടത്തില്‍ മരിച്ചു

Web Desk
0 Min Read

കൊച്ചി: എറണാകുളം വൈറ്റിലയില്‍ ടാങ്കര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം. ചേര്‍ത്തല സ്വദേശി വിന്‍സന്റും തൃശൂര്‍ സ്വദേശിനി ജീമോളുമാണ് മരിച്ചത്. ഇവര്‍ വൈറ്റിലയിലെ സ്വകാര്യ ബാങ്കില്‍ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു അപകടം. രണ്ട് പേരും കൊച്ചി ലേക്ഷോര്‍ ആശുപത്രിയിലെ നഴ്‌സുമാരാണ്. രണ്ട് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി

city exchange
Share This Article
Leave a Comment
error: Content is protected !!