ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് ഇന്ന് 72ാം ജന്മദിനം

Web Desk
0 Min Read

ദുബൈ: യുഎഇയുടെ പ്രിയപ്പെട്ട നേതാവും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് ഇന്ന് 72-ാം ജന്മദിനം. 1949 ജൂലൈ 15ന് അല്‍ മക്തൂം കുടുംബത്തിന്റെ ഷിന്ദഗയിലെ വീട്ടിലാണ് ശൈഖ് മുഹമ്മദ് ജനിച്ചത്. 2006ല്‍ ദുബൈ ഭരണാധികാരിയായി സ്ഥാനമേറ്റെടുത്തു.നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ദുബൈ ഭരണാധികാരിക്ക് ജന്മദിനാശംസകള്‍ അറിയിച്ചത്.

city exchange
Share This Article
Leave a Comment
error: Content is protected !!