

ദോഹ: ഖത്തറിലെ അഹ്ലുബൈത്ത് കൂട്ടായ്മയായ സാദാത്ത് അസോസിയേഷന് ഓഫ് ഖത്തര്‍ (സാഖ്) ഇഫ്താര്‍ കുടുംബ സംഗമം സംഘടിപ്പിച്ചു.

വിവിധ സംഘടനാ പ്രതിനിധികളായ. മുഹമ്മദലി ഖാസിമി, ജമാല്‍ അസ്ഹരി, അബ്ദുല്‍ ഗഫൂര്‍, സയ്യിദ് സ്വഫ്വാന് തങ്ങള്‍ ഏഴിമല, ശിഹാബ് തങ്ങള്‍ തളിക്കുളം, സിദ്ദീഖ് തങ്ങള്‍ മാണിമൂല എന്നിവര്‍ പ്രസംഗിച്ചു. സൈനുദ്ധീന്‍ തങ്ങള്‍ എടരിക്കോട് അധ്യക്ഷത വഹിച്ചു. മുഹ്സിന് തങ്ങള്‍ വടകര സ്വാഗതവും മുനീര്‍ തങ്ങള്‍ നന്ദിയും പറഞ്ഞു.
