

കണ്ണൂര്‍: സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കുഴഞ്ഞു വീണ കേന്ദ്ര കമ്മിറ്റി അംഗം എം സി ജോസഫൈന് എ കെ ജി ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍. ജമ്മുകശ്മീരില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസുഫ് തരിഗാമിയും ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

