മര്‍ക്കസ് അലുംനി ഇഫ്താര്‍ സംഗമം

Web Desk
0 Min Read

ദോഹ: മര്‍കസ് ആലുംനി ഖത്തര്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. അല്‍ ജൂനുബ് സ്റ്റേഡിയം പാര്‍ക്കില്‍ നടന്ന സംഗമത്തിന് ഖത്തര്‍ ചാപ്റ്റര്‍ നേതാക്കളായ സുബൈര്‍ എടച്ചേരി, ജസീല്‍ മാടായി എന്നിവര്‍ നേതൃത്വം നല്‍കി.

city exchange

മര്‍കസിന്റെ വിവിധ സ്ഥാപനങ്ങളില്‍ പഠിച്ച പൂര്‍വ്വ വിദ്യാര്‍ഥികള്‍ സംഗമത്തില്‍ പങ്കെടുത്തു. മര്‍കസ് പ്രധിനിധി വി പി എം മുഹമ്മദ് സഖാഫി, ജമാല്‍ സഅദി, മിതാശ്, ശിഹാബ് കുന്ദമംഗലം തുടങ്ങിയവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!