ഖത്തര്‍ നാഷണല്‍ ആര്‍ക്കൈവ്സ് അമീര്‍ ഉദ്ഘാടനം ചെയ്തു

Web Desk
0 Min Read

ദോഹ: അമീരി ദിവാനുമായി അഫിലിയേറ്റ് ചെയ്ത നാഷണല്‍ ആര്‍ക്കൈവ്സ് ഓഫ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി മുശൈരിബില്‍ ഉദ്ഘാടനം ചെയ്തു.

city exchange

നാഷണല്‍ ആര്‍ക്കൈവ്സ് ഓഫ് ഖത്തറിന്റെ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചും അതിന്റെ ഉള്ളടക്കങ്ങളെക്കുറിച്ചും വിശദാംശങ്ങളും അമീര്‍ ശ്രദ്ധാപൂര്‍വ്വം വിലയുരത്തി.

നിരവധി മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!