വടക്കേകാട് ഐക്യവേദി ഭാരവാഹികള്‍

Web Desk
0 Min Read

ദോഹ: തൃശൂര്‍ വടക്കേക്കാട് പ്രദേശത്തുകാരുടെ കൂട്ടായ്മയായ വടക്കേക്കാട് ഐക്യവേദി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എ ടി ഉസ്മാന്റെ നേതൃത്വത്തിലുള്ള പ്രിസൈഡിങ് പാനല്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

city exchange

ഡോ. നജീബ് (മുഖ്യരക്ഷാധികാരി), കമറുദ്ദീന്‍ (പ്രസി), നജീബ് എം എ, ഷക്കീര്‍ പി എച്ച്, ഫിറോസ് വി കെ (വൈസ് പ്രസി), മുഹമ്മദ് ഷമീര്‍ (ജന സെക്ര), ഷഹീം മേപ്പാട്ട് (ട്രഷ) എന്നിവരാണ് ഭാരവാഹികള്‍.

Share This Article
Leave a Comment
error: Content is protected !!