ഖത്തര്‍ പട്ടാമ്പി കൂട്ടായ്മ ഇഫ്താര്‍

Web Desk
1 Min Read

ദോഹ: ഖത്തര്‍ പട്ടാമ്പി കൂട്ടായ്മയുടെ ഇഫ്താര്‍ സംഗമം ഏഷ്യന്‍ ടൗണിലുള്ള സെഞ്ച്വറി ഹോട്ടലില്‍ നടന്നു. പട്ടാമ്പിയില്‍ നിന്നുള്ള പ്രവാസികള്‍ ഖത്തറില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരും ബിസിനസുകാരനുമായ നൂറോളം പേര്‍ പങ്കെടുത്തു.

city exchange

മുതിര്‍ന്ന ഖത്തര്‍ പ്രവാസി ഹംസ പട്ടാമ്പി ഖത്തറിലെ ബിസിനസുകാരനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ അന്‍വറിന് ആദ്യ അംഗത്വം നല്‍കി ഉദ്ഘാടനം ചെയ്തു. ഇഫ്താര്‍ പാര്‍ട്ടിക്ക് പട്ടാമ്പി കൂട്ടായ്മ അധ്യക്ഷന്‍ നിസാര്‍, ഹാരിസ് പള്ളത്ത്, ഷാജി, ഹനീഫ്, നിഷാദ്, ഫൈസല്‍ ബാബു, ഷമീര്‍, ഷാനവാസ്, ബാബു എന്നിവര്‍ നേതൃത്വം നെല്‍കി.

മുഹമ്മദ് ഖിറാഅത്ത് നടത്തി. അബ്ദുല്‍ ഗനി പ്രസംഗിച്ചു. ഫൈസല്‍ പുളിക്കല്‍ സ്വാഗതവും ഷമീര്‍ പട്ടാമ്പി നന്ദിയും പറഞ്ഞു.

- Advertisement -
Ad image

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI

ഫേസ്ബുക്ക്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!