അമീര്‍ അല്‍വജ്ബ ഈദ് ഗാഹില്‍ നമസ്‌ക്കാരം നിര്‍വഹിക്കും

Web Desk
0 Min Read

ദോഹ: തിങ്കളാഴ്ച രാവിലെ നടക്കുന്ന പെരുന്നാള്‍ നമസ്‌ക്കാരത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അല്‍ വജ്ബ ഈദ് ഗാഹില്‍ വിശ്വാസികളോടൊപ്പം പങ്കെടുക്കുമെന്ന് അമീരി ദിവാന്‍ അറിയിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!