

ദോഹ: ഇന്ത്യന്‍ മീഡിയാ ഫോറം ഖത്തര്‍ പുതിയ വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഒ കെ പരുമല (കൈരളി ടി വി)യാണ് പ്രസിഡന്റ്. ഐ എം എ റഫീക്ക് (കേരളശബ്ദം, വീക്ഷണം) ജനറല്‍ സെക്രട്ടറിയും മുഹമ്മദ് ഷഫീക്ക് അറക്കല്‍ (മംഗളം) ട്രഷററുമാണ്.

ഫിറോസ് (ഗള്‍ഫ് ടൈംസ്) വൈസ് പ്രസിഡന്റും ഫൈസല്‍ (മീഡിയാവണ്‍) സെക്രട്ടറിയുമാണ്.
