

ദോഹ: ബൊളീവിയന്‍ റിപ്പബ്ലിക്ക് ഓഫ് വെനിസ്വേലയുടെ പ്രസിഡന്റ് നിക്കോളസ് മദറൂ ഒദ്യോഗിക സന്ദര്‍ശനത്തിനായി ദോഹയിലെത്തി.

ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാസ് അല്‍ മുറൈഖി നിക്കോളസ് മദറൂവിനേയും സംഘത്തേയും സ്വീകരിച്ചു.
