അനുശോചന യോഗം ചേര്‍ന്നു

Web Desk
1 Min Read

ആലുവ: പുക്കാട്ടുപടിയിലെ കോണ്‍ഗ്രസിന്റെ സജീവ സാന്നിധ്യമായിരുന്ന എടത്തല മണ്ഡലം നിര്‍വ്വാഹക സമിതി മുന്‍ അംഗം കൊച്ചു നീനയുടെ നിര്യാണത്തില്‍ സര്‍വകക്ഷി അനുശോചന യോഗം ചേര്‍ന്നു.

city exchange

വയറോപ്‌സ് കവലയില്‍ നടന്ന സര്‍വ്വകക്ഷി അനുശോചന സമ്മേളനം ആലുവ നഗരസഭാ ചെയര്‍മാന്‍ എം ഒ ജോണ്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ എം ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു.

വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക നേതാക്കളായ ലത്തീഫ് പൂഴിത്തറ, എം എ എം മുനീര്‍, പ്രദീപ് പെരുമ്പടന്ന, ടി എം എ കരീം, അബൂട്ടി, പി കെ എ ജബ്ബാര്‍, എന്‍ എം ഷംസുദ്ദീന്‍, വി കെ മാമു, പി ഒ സാദിഖ്, സി എം അഷറഫ്, ഒ വി മനോജ്, എം എ സലീം, പി എ അബ്ബാസ്, അപ്പു കര്‍ത്താവ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!