ഖത്തര്‍ ലോകകപ്പ് കാണാന്‍ താനെത്തും: എം എ യൂസുഫലി

Web Desk
0 Min Read

ദോഹ: താനൊരു ഫുട്ബാള്‍ പ്രേമിയാണെന്നും തീര്‍ച്ചയായും ഖത്തര്‍ ലോകകപ്പ് കാണാനെത്തുമെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി പറഞ്ഞു. ദി പേളില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനത്തോടനുബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange
Share This Article
Leave a Comment
error: Content is protected !!