ചരമം- അബ്ദുല്‍ അസീസ്

Web Desk
0 Min Read

കോഴിക്കോട്: കോട്ടപറമ്പ് ഫ്‌ളാഷ് ഇലക്ട്രിക്കല്‍സ് ഉടമ കെ ടി അബ്ദുല്‍ അസീസ് (അദ്ദുട്ടി മക്ക- 73) എരഞ്ഞിപ്പാലത്തെ മലബാര്‍ റോയല്‍ മാന്‍ഗ്രൂവില്‍ നിര്യാതനായി. ഭാര്യ: എം എം ആയിശ ബി.
മക്കള്‍: തഹാനി, അദ്‌നാന്‍ (ഫ്‌ളാഷ് ഇലക്ടിക്കല്‍സ്). മരുമക്കള്‍: വി അല്‍ത്താഫ്, എം മനാല്‍. മയ്യിത്ത് നമസ്‌ക്കാരം കണ്ണംപറമ്പ് പള്ളിയില്‍ രാവിലെ 10ന്.

city exchange
Share This Article
Leave a Comment
error: Content is protected !!