

ദുബൈ: എസ് കെ എസ് എസ് എഫ് ദുബൈ പയ്യന്നൂര്‍ മേഖല കമ്മിറ്റിയിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

സജ്ജാദ് ഹുദവി എട്ടിക്കുളം (പ്രസി), സയ്യിദ് മുര്‍ഷിദ് രാമന്തളി, അഷ്റഫ് മുട്ടം, നൂറുദ്ദീന്‍ കവ്വായി, ജാഫര്‍ മടായി, അഷ്റഫ് പുളിങ്ങോം (വൈസ് പ്രസി), മുഹമ്മദ് അഹ്മദ് രാമന്തളി (ജന സെക്ര),
നൗഷാദ് സി എച്ച് (വര്‍ക്കിംഗ് സെക്ര), അഷ്റഫ് ആരഅബ്ശാട്
ശക്കീര്‍ ഖാദര്‍ (രാമന്തളി), അബ്സാര്‍ മുട്ടം, ആബിദ് രാമന്തളി (ജോ സെക്ര), ബാദുഷ ദാരിമി പെടേന (ട്രഷ) എന്നിവരാണ് ഭാരവാഹികള്‍.
