പെന്‍ഷന്‍കാരുടെ അവകാശ നിഷേധത്തിനെതിരെ പഞ്ചദിനസത്യഗ്രഹം

Web Desk
1 Min Read

ആലുവ: കെ എസ് എസ് പി എ സംസ്ഥാന വ്യാപകമായി ട്രഷറിക്ക് മുമ്പില്‍ പഞ്ചദിന സത്യഗ്രഹം നടത്തുന്നു. അങ്കമാലി ട്രഷറിക്ക് മുമ്പില്‍ ഫെബ്രുവരി ഒന്നിന് 10 മണിക്ക് പെന്‍ഷന്‍ പരിഷ്‌കരണ കുടിശിക (2 ഗഡു) അനുവദിക്കുക, നാല് ഗഡു ക്ഷമാശ്വാസം അനുവദിക്കുക, മെഡിസെപ് ചികിത്സ ഉറപ്പുവരുത്തി അപാകത തീര്‍ത്ത് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയിച്ചുകൊണ്ട് സംസ്ഥാന കെ എസ് എസ് പി എ വൈസ് പ്രസിഡന്റ് കെ വി മുരളി ഉദ്്ഘാടനം ചെയ്യും.

city exchange

കെ എസ് എസ് പി എ വൈസ് പ്രസിഡന്റ് എം പി ഗീവര്‍ഗ്ഗീസ് മാസ്റ്റര്‍, ജില്ല വൈസ് പ്രസിഡന്റ് വി എ അപ്‌സലന്‍, നിയോജക മണ്ഡലം ഭാരവാഹികളായ കെ ഒ ഡേവിസ്, എസ് ഡി ജോസ്, കെ പി പോള്‍, കെ എസ് രാധാകൃഷ്ണപിള്ള, ടി എ ജോണി, ടി ടി കൊച്ചുത്രേസ്യ തുടങ്ങിയവര്‍ പങ്കെടുക്കും.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

- Advertisement -
Ad image

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!