അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കണമെന്ന് കെ എ എം എ

Web Desk
1 Min Read

ആലുവ: സംസ്ഥാനത്ത് അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കണമെന്ന് ആലുവ ഗവണ്‍മെന്റ് എച്ച് എ സി എല്‍ പി സ്‌കൂളില്‍ ചേര്‍ന്ന കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഭാഷാധ്യാപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും അതോടൊപ്പം ഹയര്‍ സെക്കന്ററി മേഖലയിലെ അനുപാതം മറ്റു വിഷയങ്ങള്‍ക്കെന്ന പോലെ നിജപ്പെടുത്തണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.

city exchange

സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സിറാജ് മദനി ഉദ്ഘാടനം ചെയ്തു. പി എ അബ്ദുല്‍ നാസര്‍, കെ എ അയ്യൂബ്, റഷീദ് കുന്നുകര, എ എ മനാഫ്, മുഹമ്മദ് ഷാഫി എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളേയും കൗണ്‍സില്‍ തെരഞ്ഞെടുത്തു.

പി എ ഖമറുദ്ദീന്‍ (പ്രസി), റെഷിദ് കുന്നുകര, എം എ നജീബ്, എ എ മനാഫ് (വൈസ് പ്രസി), എം എ ഹംസ (ജന സെക്ര), പി എ അബ്ദുല്‍ നാസര്‍, കെ എ അയ്യൂബ്, ഷിഹാബ് എം (ജോ സെക്ര), സുനിത എം (ട്രഷ), കെ എം ജസീന (വനിതാ ചെയര്‍പേഴ്‌സണ്‍), കെ കെ സജീന (ജന കണ്‍), റഹീമ ഇ എം, സീരീന ബി അലി, റസ്‌ല ഫാറൂഖ് (ജോ കണ്‍), എം എം ശമീര്‍ മദീനി (അക്കാദമിക് വിംഗ് കണ്‍), ടി എ മുഹമ്മദ് ഷാഫി (പി എസ് സി വിംഗ് കണ്‍), അജ്മല്‍ ഹാദി (ഐ ടി വിംഗ് കണ്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

- Advertisement -
Ad image

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!