മരണസംഖ്യ അറുന്നൂറു കവിഞ്ഞ് തുര്‍ക്കി- സിറിയ ഭൂകമ്പം

Web Desk
1 Min Read

ഇസ്താംബൂള്‍: തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം അറുന്നൂറു കവിഞ്ഞു. ഇരുരാജ്യങ്ങളും ലോകരാജ്യങ്ങളോട് സഹായം അഭ്യര്‍ഥിച്ചു.

city exchange

ഭൂകമ്പത്തില്‍ നൂറിലേറെ കെട്ടിടങ്ങള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും വര്‍ധിക്കുമെന്നാണ് ആശങ്ക. സിറിയയില്‍ എഴുന്നൂറിലേറെപേര്‍ക്കും തുര്‍ക്കിയില്‍ അഞ്ഞൂറിലേറെ പേര്‍ക്കും ഇതിനകം പരുക്കേറ്റിട്ടുണ്ട്.

തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടാവുമെന്നാണ് കരുതുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കിഴക്കന്‍ തുര്‍ക്കിയിലും സിറിയന്‍ അതിര്‍ത്തിയിലും ഭൂകമ്പമുണ്ടായത്.

- Advertisement -
Ad image

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!