തുര്‍ക്കിക്കും സിറിയയ്ക്കും ഭൂകമ്പ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാന്‍ ഖത്തറിന്റെ പിന്തുണ അറിയിച്ച് അമീര്‍

Web Desk
1 Min Read

ദോഹ: തുര്‍ക്കിയിലെയും സിറിയയിലെയും സഹോദരങ്ങള്‍ക്ക് ഖത്തറിന്റെ പിന്തുണയും ഭൂകമ്പത്തിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാന്‍ ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സ്ഥിരീകരിച്ചു.

city exchange

അമീറിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ തുര്‍ക്കിയിലേയും സിറിയയിലേയും ഭൂകമ്പത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു, പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്നും ആശംസിച്ചു.

തുര്‍ക്കിയിലെയും സിറിയയിലെയും സഹോദരങ്ങള്‍ക്ക് ഖത്തറിന്റെ പിന്തുണ ഊന്നിപ്പറയുകയും ഈ ഭൂകമ്പത്തിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാന്‍ ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

- Advertisement -
Ad image

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!