ഭൂകമ്പം; ഖത്തര്‍ ഐ എം സി സി സമാഹരിച്ച സാമഗ്രികള്‍ കൈമാറി

Web Desk
0 Min Read

ദോഹ: തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിത പ്രദേശങ്ങളിലുള്ളവരെ സഹായിക്കാന്‍ ഖത്തര്‍ ഐ എം സി സി സെന്റര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശേഖരിച്ച സാധന സാമഗ്രികള്‍ അധികൃതര്‍ക്ക് കൈമാറി. ഖത്തര്‍ ഐ എം സി സിയുടെ സന്നദ്ധ വളണ്ടിയര്‍മാരേയും പ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തിയാണ് സെന്റര്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ജാബിര്‍ ബേപ്പൂരിന്റെ സാന്നിധ്യത്തില്‍ സാമഗ്രികള്‍ ഖത്തര്‍ ചാരിറ്റിക്ക് കൈമാറിയത്ത്.

city exchange

ചടങ്ങില്‍ ഇല്ല്യാസ് മട്ടന്നൂര്‍, മുസ്തഫ കബീര്‍, നൗഷീര്‍ ടി ടി, മുബാറക്ക് നെല്ലിയാളി, ഷിയാദ് മാട്ടൂല്‍, ജബ്ബാര്‍ ഇരിക്കൂര്‍, മന്‍സൂര്‍, മുനീര്‍, ഹനീഫ എന്നിവര്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!