

ദോഹ: ഖത്തര്‍ കെ എം സി സി കോട്ടക്കല്‍ മണ്ഡലം വൈസ് പ്രസിഡന്റ് പൊന്മള ആക്കപ്പറമ്പ് കെ പി അബ്ദുറഷീദ് (ഇച്ചാപ്പു- 42) ഖത്തറില്‍ നിര്യാതനായി.

ഭാര്യ: സുനീറ. മക്കള്‍: നിഷ്വ ജിബിന്‍, നിഹാല, സിയാദ്. പിതാവ്: കെ പി കുട്ടിഹസ്സന്‍. മാതാവ്: കുഞ്ഞാമി.

ദോഹയില്‍ ലിമോസിന്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു.
നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയക്കുമെന്ന് ഖത്തര്‍ കെ എം സി സി മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

