ഖാസിം മാസ്റ്റര്‍ക്ക് നന്‍മ ചീക്കോന്ന് ഖത്തര്‍ സ്വീകരണം നല്‍കി

Web Desk
1 Min Read

ദോഹ: നരിപ്പറ്റ പഞ്ചായത്ത് കെ എം സി സിയുടെ ക്ഷണപ്രകാരം ദോഹയിലെത്തിയ ജീവകാരുണ്യ പ്രവര്‍ത്തകന്‍ സി കെ കാസിം മാസ്റ്റര്‍, മുസ്ലിം ലീഗ് നാദാപുരം മണ്ഡലം സെക്രട്ടരി എം പി ജാഫര്‍ മാസ്റ്റര്‍, പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് ടി മുഹമ്മദലി എന്നിവര്‍ക്ക് നന്മ ചീക്കോന്ന് സ്വീകരണം നല്‍കി.

city exchange

ഏഷ്യന്‍ സ്റ്റാര്‍ റസ്റ്റോറന്റില്‍ നടന്ന യോഗത്തില്‍ പ്രസിഡണ്ട് ഡോ. അസീസ് പാലോല്‍ അധ്യക്ഷത വഹിച്ചു. മാസ്റ്റര്‍ ഷഹം അസീസിന്റെ ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങ് അഹമ്മദ് പാതിരിപ്പറ്റ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ പി റഫീഖ് സ്വാഗതം പറഞ്ഞു.

ഉപദേശക സമിതി ചെയര്‍മാന്‍ കെ പി സക്കീര്‍ ആശംസിച്ചു. ട്രഷറര്‍ ലബീബ് പുതിയോട്ടില്‍ നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!