വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം: ഐ എസ് എം

Web Desk
0 Min Read

കോഴിക്കോട്: വര്‍ഗീയതയും അപരമത വിദ്വേഷവും പ്രചരിപ്പിക്കുന്നതിന് വേണ്ടി വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന മാധ്യമങ്ങള്‍ സജീവമാകുന്ന സാഹചര്യത്തില്‍ അത്തരം മാധ്യമങ്ങള്‍ക്കെതിരെ സര്‍ക്കാരുകള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഐ എസ് എം കോഴിക്കോട് സൗത്ത് ജില്ല സെക്രട്ടേറിയേറ്റ് യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ ജില്ല വൈസ് പ്രസിഡണ്ട് മുജീബ് പൊറ്റമ്മല്‍ അധ്യക്ഷത വഹിച്ചു.

city exchange

യാസര്‍ അറഫാത്ത് മണക്കടവ്, ഹാഫിസ് റഹ്മാന്‍ മദനി, അഹ്മദ് റഊഫ്, ജുനൈസ് സലഫി, അഫ്സല്‍ പട്ടേല്‍ത്താഴം, ശബീര്‍ മായനാട്, ഖാദര്‍ നരിക്കുനി, അസ്ലം എം .ജി നഗര്‍ എന്നിവര്‍ സംസാരിച്ചു.

TAGGED:
Share This Article
Leave a Comment
error: Content is protected !!