രാഷ്ട്രീയ പകപോക്കലിനു ശ്രമിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്ന് ബെന്നി ബഹനാന്‍ എം പി

Web Desk
0 Min Read

കൊച്ചി: ആരോപണങ്ങളുടെ ശരവലയത്തില്‍ കിടക്കുന്ന പിണറായി വിജയന്‍ രാഷ്ട്രീയ പകപോക്കലിനാണ് ശ്രമിക്കുന്നതെങ്കില്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ബെന്നി ബഹനാന്‍ എം പി പറഞ്ഞു.

city exchange

കള്ളക്കേസെടുത്ത് അറസ്റ്റ് ചെയ്തത് കൊണ്ടൊന്നും കോണ്‍ഗ്രസിനെയോ സുധാകരനെയോ തളര്‍ത്താന്‍ പിണറായിക്ക് കഴിയില്ല. കള്ളക്കേസെടുത്ത് പ്രതിപക്ഷത്തെ വിരട്ടാന്‍ ശ്രമിക്കരുത്. മുഖം നഷ്ടപ്പെട്ട പാര്‍ട്ടിയെയും സര്‍ക്കാരിനെയും രക്ഷപ്പെടുത്താന്‍ ഇതൊന്നും മതിയാകില്ലെന്നും ബെന്നി ബഹനാന്‍ എം പി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!