

കൊച്ചി: വിപിഎസ് ലേക്ഷോറില്‍ ഡോക്ടേഴ്സ് ദിനം ആഘോഷിച്ചു.

മാനേജിങ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള, ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. എച്ച് രമേഷ്, അനസ്‌തേഷ്യ ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ ഡയറക്ടര്‍ ഡോ. മോഹന്‍ മാത്യു എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു ഡോക്ടേഴ്സ് ഡേ ആഘോഷത്തിന് തുടക്കം കുറിച്ചു.

ലേക്ഷോറില്‍ 20 വര്‍ഷവും അതിലേറെയും സേവനമനുഷ്ഠിച്ച 18 ഡോക്ടര്‍മാരെ ചടങ്ങില്‍ ആദരിച്ചു. വിപുലമായ ആഘോഷത്തിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

