ഫോക്കസ് സൗദി ദമ്മാം രക്തദാന ക്യാംപ് 27ന്

Web Desk
0 Min Read

ദമ്മാം: ഫോക്കസ് സൗദി ദമ്മാം ചാപ്റ്റര്‍ രക്തദാന ക്യാംപ് ആഗസ്ത് 27ന് ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് ആറുവരെ കിംഗ് ഫഹദ് ഹോസ്പിറ്റല്‍ ദമ്മാമില്‍ നടക്കും. രക്തംദാനം ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് 053 014 1819, 050 125 0188, 055 514 4817, 059 880 3980 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയതായി സംഘാടകര്‍ അറിയിച്ചു.

city exchange


രക്തദാന തയ്യാറുള്ളവര്‍ക്ക് https://forms.gle/s1TtTBUsZzxZ75NL9 എന്ന ലിങ്ക് ഓപ്പണ്‍ ചെയ്ത് റജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!