ഇന്‍കാസ് ഒ ഐ സി സി ജനനായകന് യാത്രാമൊഴി 21ന് വെള്ളിയാഴ്ച

Web Desk
0 Min Read

ദോഹ: ഇന്‍കാസ് ഒ ഐ സി സി ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ”ജനനായകന് യാത്ര മൊഴി” ജൂലൈ 21ന് വെള്ളിയാഴ്ച നടക്കും. വൈകിട്ട് അഞ്ച് മണിക്ക് കലാക്ഷേത്ര ഹിലാലിലാണ് പരിപാടി.

city exchange

അതിവേഗം ബഹുദൂരം കേരളക്കരയിലൂടെ സഞ്ചരിച്ച മനുഷ്യന്റെ അവസാന ജനസമ്പര്‍ക്കയാത്ര എത്ര നേരം പിന്നിട്ടിട്ടും നീങ്ങാതിരുന്നത് അത്രമേല്‍ ഹൃദയത്തിലും വൈകാരികവുമായാണ് അദ്ദേഹത്തെ ജനങ്ങള്‍ പ്രതിഷ്ഠിച്ചതെന്നതിന്റെ തെളിവാണ്.

Share This Article
Leave a Comment
error: Content is protected !!